അക്ഷര കൈരളി പുരസ്‌കാരം
കോട്ടയം ആസ്ഥാനമായ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രഥമ അക്ഷരകൈരളി പുരസ്കാരം വെ ട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഏറ്റുവാങ്ങി.
 
വായനശീലം വളർത്തുന്നതി നായുള്ള മികച്ച പദ്ധതികൾക്കാണ് പുരസ്കാരം.