വിവരാവകാശം

 

  • അപ്പലേറ്റ് അതോറിറ്റി (Appellate Authority)

  • പദവി: സെക്രട്ടറി   ബ്ലോക്ക് പഞ്ചായത്ത്
  • ചുമതല: വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാതിരിക്കുകയോ, ലഭിച്ച മറുപടിയിൽ തൃപ്തിവരാതിരിക്കുകയോ ചെയ്താൽ സമർപ്പിക്കുന്ന ഒന്നാം അപ്പീലുകൾ പരിശോധിച്ചു തീർപ്പാക്കൽ.

      Sujith Kumar V - 8281040523

  • സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (State Public Information Officer - SPIO)

  • പദവി: ഹെഡ് ക്ലാർക്ക്
  • ചുമതല: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ സ്വീകരിക്കുകയും ആവശ്യപ്പെടുന്ന വിവരങ്ങൾ സമയബന്ധിതമായി നൽകുകയും ചെയ്യൽ.

    Shabu Y - 79075002215

  • അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (Assistant State Public Information Officer - ASPIO)

  • പദവി: സീനിയർ ക്ലാർക്ക്
  • ചുമതല: വിവരാവകാശ അപേക്ഷകൾ സ്വീകരിച്ച് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് (SPIO) കൈമാറുന്നതിന് സഹായിക്കൽ.

    Vinod R - 9744018736

വിവരാവകാശം