ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

June 27, 2026

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്; അപേക്ഷിക്കാം കുളക്കട അസാപ് കേരളയുടെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു. രജിസ്ട്രേഷന്‍: ഫോണ്‍: 9496232583, 9495999672.